Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticism

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം; പ്ര​ക​ട​മാ​യ​തു ജ​ന​ങ്ങ​ളു​ടെ പൊ​തു​വി​കാ​രം : ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ലൂ​ടെ പ്ര​ക​ട​മാ​യ​തു സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ പൊ​തു​വി​കാ​ര​മാ​ണെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. യു​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​യെ​ല്ലാം ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ടു ജ​ന​ങ്ങ​ൾ അ​വ​രെ നി​ര​സി​ച്ചി​രി​ക്കു​ക​യാ​ണ്.

2025-ൽ 22 ​സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് ഇ​പ്പോ​ൾ 19 സീ​റ്റു​ക​ളി​ലേ​ക്കു ചു​രു​ങ്ങി. എ​ന്നാ​ൽ 15 സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് ത​ങ്ങ​ളു​ടെ അം​ഗ​ബ​ലം 18 ആ​യി ഉ​യ​ർ​ത്തി മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി രാ​ഷ്ട്രീ​യ ശൈ​ലി​യാ​ക്കി​യ ബി​ജെ​പി​യെ ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും തി​ര​സ്ക്ക​രി​ച്ചു​വെ​ന്നും ബി​നോ​യ് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു.

ഇ​ത് എ​തി​രാ​ളി​ക​ൾ ആ​യു​ധ​മാ​ക്കി. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു. മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

മ​ത്സ​രം പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത​യ്ക്ക് കാ​ര​ണ​മാ​യി. സി​പി​എം മൂ​ട് താ​ങ്ങി​ക​ളു​ടെ പാ​ർ​ട്ടി​യാ​യി. മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ കാ​ലു​വാ​രി തേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും കെ.​സി.​രാ​ജ​ഗോ​പാ​ല​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ്. പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

 

 

Kerala

"Not an inch back'; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ആ​ര്യ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ക​ന​ത്ത തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ .

ഒ​രി​ഞ്ച് പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്. "Not an inch back' എ​ന്നെ​ഴു​തി വാ​ട്ട്സാ​പ്പ് സ്റ്റാ​റ്റ​സി​ലൂ​ടെ​യാ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്.

നേ​ര​ത്തെ, ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് മു​ൻ കൗ​ൺ​സി​ല​ർ ഗാ​യ​ത്രി ബാ​ബു ഉ​ന്ന​യി​ച്ച​ത്. "പാ​ർ​ട്ടി​യേ​ക്കാ​ൾ വ​ലു​താ​ണെ​ന്ന ഭാ​വം, അ​ധി​കാ​ര​പ​ര​മാ​യി ത​ന്നേ​ക്കാ​ൾ താ​ഴ്ന്ന​വ​രോ​ടു​ള്ള പു​ച്ഛം, അ​ധി​കാ​ര​പ​ര​മാ​യി മു​ക​ളി​ലു​ള്ള​വ​രെ കാ​ണു​മ്പോ​ൾ മാ​ത്ര​മു​ള്ള അ​തി​വി​ന​യം, ക​രി​യ​ർ ബി​ൽ​ഡി​ങ്ങി​നു​ള്ള കോ​ക്ക​സാ​ക്കി സ്വ​ന്തം ഓ​ഫീ​സ് മാ​റ്റി എ​ടു​ത്ത സ​മ​യം' എ​ന്നി​ങ്ങ​നേ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ആ​ര്യ​ക്കെ​തി​രെ ഗാ​യ​ത്രി ഉ​യ​ർ​ത്തി​യ​ത്.

ആ​ര്യ​യു​ടെ പേ​ര് പ​റ​യാ​തെ പ​രോ​ക്ഷ​മാ​യി​ട്ടാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഗാ​യ​ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. വി​വാ​ദ​മാ​യ​തോ​ടെ കു​റി​പ്പ് അ​വ​ർ പി​ന്‍​വ​ലി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഗാ​യ​ത്രി ബാ​ബു​വി​നെ ത​ള്ളി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗാ​യ​ത്രി ബാ​ബു​വി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ആ​ര്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ഒ​രു പ​രാ​തി​യും പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്. ഗാ​യ​ത്രി​യു​ടെ പ​രാ​മ​ർ​ശം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Movies

ആ​രാ​ധ​ക​ർ​ക്കു​ന​രെ അ​ശ്ലീ​ല​ആം​ഗ്യം കാ​ണി​ച്ച് ആ​ര്യ​ൻ ഖാ​ൻ; വി​മ​ർ​ശ​നം  

വി​വാ​ദ​ങ്ങ​ളു​ടെ തോ​ഴ​നാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​നും സം​വി​ധാ​യ​ക​നു​മാ​യ ആ​ര്യ​ന്‍ ഖാ​ന്‍. സ്വ​കാ​ര്യ പ​രി​പാ​ടി​ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ആ​ര്യ​ന്‍ ന​ഗ​ര​ത്തി​ലെ ഒ​രു പ​ബ്ബി​ലെ​ത്തു​ന്ന​തും കൈ​വീ​ശി സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച ആ​രാ​ധ​ക​ർ​ക്കു​നേ​രെ -ന​ടു​വി​ര​ല്‍- ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ചു പ്ര​തി​ക​രി​ച്ച​തു​മാ​ണ് പ​തി​യ വി​വാ​ദം.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ആ​ര്യ​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​വും പ്ര​തി​ഷേ​ധ​വു​മാ​ണ് ഉ​യ​രു​ന്ന​ത്.

2018 ആ​ക്ര​മ​ണ​ക്കേ​സ് ഉ​ള്‍​പ്പെ​ടെ വി​വാ​ദ​ഭൂ​ത​കാ​ല​മു​ള്ള ബി​ഡി​എ ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ. ഹാ​രി​സി​ന്‍റെ മ​ക​ന്‍ ന​ല്‍​പാ​ഡ് ഹാ​രീ​സ്, ക​ര്‍​ണാ​ട​ക മ​ന്ത്രി സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ന്‍റെ മ​ക​ന്‍ സ​യി​ദ് ഖാ​ന്‍ എ​ന്നി​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു ആ​ര്യ​ന്‍റെ പ​ബ്ബ് സ​ന്ദ​ര്‍​ശ​നം. അ​ശോ​ക് ന​ഗ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ​ബ്ബി​ലാ​ണ് ആ​ര്യ​ന്‍ ഖാ​ന്‍ എ​ത്തി​യ​ത്. ആ​ര്യ​ന്‍ പൊ​തു​സ്ഥ​ല​ത്ത് ര​ണ്ടു കൈ​യു​ടെ​യും ന​ടു​വി​ര​ല്‍ ഉ​യ​ര്‍​ത്തി, മോ​ശ​മാ​യ ആ​ഗ്യം കാ​ണി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കേ​സെ​ടു​ക്കാ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള​വ​ര്‍ ബം​ഗ​ളൂ​രു പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് ഇ​തു​വ​രെ സം​ഭ​വ​ത്തോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ആ​ര്യ​ന്‍ ഖാ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ല്‍​പാ​ഡ് നി​ര​വ​ധി നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന ഉ​ന്ന​ത​ന്‍റെ പു​ത്ര​നാ​ണ്. പ​ബ്ബി​ല്‍ ഇ​വ​ര്‍ എ​ന്തൊ​ക്കെ ചെ​യ്തു​കൂ​ട്ടി​യെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്ല. പ​ബ്ബി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കു​നേ​രേ ന​ടു​വി​ര​ല്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ആ​ര്യ​ന്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​നു പി​ന്നി​ലെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും സം​ഭ​വ​ത്തി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ള്‍​ക്ക് തോ​ന്നി​യ​തെ​ന്തും ചെ​യ്യാ​മോ എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്. സം​ഭ​വം, വി​വാ​ദ​മാ​യ​തോ​ടെ, ഷാ​രൂ​ഖ് ഖാ​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ബോ​ളി​വ​ഡ് സൂ​പ്പ​ര്‍​താ​രം ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up